You Searched For "ആരോഗ്യ വകുപ്പ്"

കേരളത്തില്‍ വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു; നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍; സ്ഥിതി നിരീക്ഷിച്ച് ആരോഗ്യ വകുപ്പ്
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വലിയ രോഗവ്യാപനത്തിന് ഇടയാക്കി എന്ന് സംശയം; മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട 10 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത് ജയിലില്‍ നടത്തിയ പരിശോധനയില്‍; ഓരോ രണ്ടുമാസം കൂടുമ്പോഴും നടത്തുന്ന പരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും
ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരുടെ സ്ഥാനക്കയറ്റം വൈകുന്നു; 25 വർഷമായി ജോലി ചെയ്യുന്നത് ഒരേ തസ്തികയിൽ; അർഹതപ്പെട്ട സ്ഥാനക്കയറ്റവും, ആനുകൂല്യങ്ങളുമില്ലാതെ വിരമിക്കേണ്ട അവസ്ഥ; നീതി തേടി ഇരുന്നൂറോളം നഴ്‌സുമാർ
ടീച്ചറമ്മ കാണണം ഈ കണ്ണൂനീർ.. ടീച്ചറമ്മ കേൾക്കണം ഈ പരിവേദനങ്ങൾ; ആരോഗ്യ മന്ത്രിയുടെ വാക്കിനായി കാത്തിരിക്കുന്നത് 200ലേറെ കുടുംബങ്ങൾ; ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിലും ആരോഗ്യവകുപ്പിലെ ആശ്രിത നിയമനങ്ങളിൽ നടപടിയില്ല; തലസ്ഥാന ജില്ലയിൽ മാത്രം നിയമനം കാത്തിരിക്കുന്നത് 35 ഓളം പേർ
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; കഠിന ചൂടിനെ കരുതലോടെ നേരിടാൻ ആരോഗ്യജാഗ്രതാ നിർദ്ദേശം; സൂര്യാഘാതത്തെ കരുതിയിരിക്കണം; ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശം